Farms: Outstanding Hi-Tech Dairy Farm in the State | Haritham Sundaram
Productivity | Information | History | View | Quality
12319View
Subscribe for More videos : https://goo.gl/TJ4nCn Outstanding Hi-Tech Dairy Farm in the State | Haritham Sundaram | Episode 100 Find us on :- YouTube : https://goo.gl/7Piw2y Google + : https://goo.gl/e44hba Facebook : http://goo.gl/5drgCV Website : http://kaumudy.tv
Comments
-
Supe ... R
ഇതിൽ ശുദ്ധമായ പാല് ജനങ്ങളിൽ എത്തിക്കുവാൻ വേണ്ടി "വിൻഡിങ് മിഷിൻ"വാഹനവും അതിന്റെ പ്രവർത്തനവും, ജനങ്ങളിൽ എത്തിക്കുന്ന രീതി ശെരിയാണ്. പക്ഷെ ഇതിൽ കാണിക്കുന്ന പോലെ ജനങ്ങൾ തങ്ങളുടെ കാർഡ് കാണിച്ച് സ്വയം പാല് പാത്രത്തിൽ എടുക്കുന്ന രീതി,തികച്ചും തെറ്റാണ്. ഈ യന്ദ്രം തീർത്തും ഈ വാഹനത്തിന്റെ ഡ്രൈവറുടെ സഹായത്തിൽ ആണ് പ്രവർത്തിക്കുന്നത്.
ഡ്രൈവർ ആവശ്യക്കാരുടെ കാർഡുകൾ യാത്രത്തിൽ കാണിച്ചതിന് ശേഷം അതിൽ നിന്നും വരുന്ന പാല് ജനങ്ങൾക്ക് കൊടുക്കുന്ന രീതിയാണ് ഇപ്പോഴും നടന്നു കൊണ്ട് ഇരിക്കുന്നത്.
ദയവുചെയ്ത് എങ്ങനെ ഉള്ള വാസ്തവ വിരുദ്ധമായ കാര്യങ്ങളിൽ എത്തിക്കുവാൻ ഈ പ്രോഗ്രാം ഒരു വേദി ആവല്ലേ എന്ന് ഞാൻ അപേക്ഷിക്കുന്നു.
അനീഷ് കുറ്റൂർ