Farms: Micro drip irrigation for terrace farming
Productivity | Information | History | View | Quality
54602View
Micro drip irrigation is a low cost irrigation system suitable for terrace farming. Mithra Nikethan, trivandrum introduces this system in their Farm extension programme. Nattupacha explains how this low cost drip irrigation system works.
Comments
-
Drip Irrigation Kit used in Terrace Garden shown here is supplied by Jain Irrigation Systems Ltd. We have drip irrigation kits available right from 10 sq.m to 2000 sq. m area.
-
haai enikk ith vaangaan thalparyam und ith malappurath ningal sale cheyyunnundo
-
good info
-
For low cost automatic drip irrigation system, contact us. Our system provides IoT( internet of things) based failproof fully automatic drip irrigation kit.
Contact: +91 9495111945 -
ചെലവു കുറഞ്ഞ തുള്ളിനന രീതി അഥവാ മൈക്രോ ഡ്രിപ്പ് ഇറിഗേഷന്‍.
മൂന്ന് ഭാഗങ്ങളാണ് ഈ സംവിധാനത്തിലുള്ളത്. സബ്മേഴ്സിബിള്‍ പന്പ്, ടൈമര്‍, ഡ്രിപ്പ് കിറ്റ്
സബ്മേഴ്സിബിള്‍ പന്പ്
ടാങ്കുകളില്‍ ശരിയായ മര്‍ദം കിട്ടാന്‍ ഉപയോഗിക്കുന്ന ഈ പന്പിന്റെ ശക്തി .2 കുതിരശക്തിയാണ്. മണിക്കൂറില്‍ 500 മീറ്റര്‍ വെള്ളം 1.2 ഉയരത്തില്‍ പന്പു ചെയ്യാം. പ്രാഗ്രാമബിള് ടൈമര്‍ ജലസേചന സമയം മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത് വക്കാം.16 മില്ലീ മീറ്റര്‍ വ്യാസമുള്ള ലാറ്ററുകള് ആണ് ടാങ്കില്‍ നിന്ന് വെള്ളം കൃഷിയിടത്തില്‍ എത്തിക്കുന്നത്.
ഡ്രിപ്പ് കിറ്റിന്റെ വില 1250 രൂപ
ടൈമറിന് വില 1200 രൂപ
പന്പിന് 1200 രൂപ
ആകെ 3650
ഈ സംവിധാനം ഉപയോഗിച്ച് 60 ബാഗുകള്‍ക്ക് ജലസേചനം നല്‍കാം. അതായത് ബാഗൊന്നിന്ന് ചെലവ് 60 നടുത്ത് -
Good Morning. I am Abraham from Hyderabad. I am also doing my roof top gardening at Hyderabad. But I find it difficult to get Grow bag at Hyderabad, is there any possibility of getting growbag from your end. Kindly advice.
-
Where we can buy the pumb and accessories Kindly advise us
-
വളരെ നല്ല ഒരു രീതി ആണ് . ഇത് പ്രചാരത്തില്‍ ആകട്ടെ .
-
ഇത് കൊടുങ്ങല്ലൂരില്‍ എവിടെ കിട്ടും അല്ലെങ്കില്‍ എങ്ങിനെ കിട്ടും