104View

സംസ്ഥാനത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ക്കെതിരെ ഫാര്‍മസിസ്റ്റുകള്‍ സമരത്തിനൊരുങ്ങുന്നു. മരുന്നുകളുടെ ഉപയോഗവും വില്‍പ്പനയുമെല്ലാം പരിശോധിക്കാന്‍ എക്സൈസ് വകുപ്പിന് അധികാരമില്ലെന്നാണ് ഫാര്‍മസിസ്റ്റുകളുടെ നിലപാട്.മെഡിക്കല്‍ ഷോപ്പുകളില്‍ ലഭിക്കുന്ന ചില മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നായിരുന്നു എക്സൈസ് വകുപ്പ് പരിശോധന ആരംഭിച്ചത്. more news: www.mediaonetv.in