133View

ഖത്തറില്‍ മൃഗങ്ങളെ വളര്‍ത്തുന്ന കേന്ദ്രങ്ങളില്‍ പരിസ്ഥിതി വകുപ്പിന് കീ‍ഴിലുള്ള ജന്തു സംരക്ഷണ വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്.